June 21 2020
💓 World Father's day 💓
The day whole who set status in social media about their Father. Father's pictures , selfie with dad , thoughts, videos whatever they like .
But the main thing is No one wish or hug their father with smile.
"HAPPY FATHER'S DAY"
ഞാൻ എപ്പോഴും ഓർക്കുന്ന ഒരു കാര്യംഉണ്ട്.
ഏത് സ്പെഷ്യൽ ഡെ ആയാലും എന്നിലേക്ക് ഫസ്റ്റ് എത്തുക എന്റെ ഉപ്പ പറഞ്ഞ ഈ വാക്കാണ്.
'' നിന്റെ നന്മയാണ് എന്റെ സ്വപ്‌നങ്ങൾ " യെന്ന്
ഇതിനെക്കാൾ സുന്ദരമായ ഒരു വാക്ക് ലോകത്ത് ഏത് ഉപ്പാക്കാണ് മോളോട് പറയാൻ കഴിയുക.
ഇപ്പോഴും എപ്പോഴും ഞാൻ ഓർക്കുന്ന ഒന്നാണത്
ഒരു പക്ഷെ അത് മായാതെ നിൽക്കുന്നത് ഇപ്പോഴും ഉപ്പാടെ സ്വപനത്തിനേക്കാൾ എന്റെ നന്മക്ക് വേണ്ടി പണിയെടുക്കുന്നത് കൊണ്ടായിരിക്കും
★
SHE HAD A GALAXY
IN HER EYES
A UNIVERSE IN
HER MIND
THAT BRIGHTER GALAXY
BY HER DAD
★
This for u uppachi 💓
Once again
🥰 HAPPY FATHER'S DAY🥰
Najmathtullail
AKAM
About Keen Ambitious Mission
I❤️Ve my baby ��
ReplyDeleteWonderful Father’s Day gift .... God bless you
ReplyDeleteKeep writing ✍️. Best wishes..
ReplyDeleteവളരെ നന്ദി എല്ലാവർക്കും
ReplyDelete✌️✌️✌️❤️
ReplyDelete